(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോകം
ഓരോ യാത്രയും
എനിക്ക് ഓരോ
വായനയാണ്
അവയിൽ നിന്ന്
ഞാൻ ഓരോ
മനുഷ്യനേയും
തിരിച്ചറിയുന്നു
ശബ്ദത്തിലൂടെ
ഭാവത്തിലൂടെ
മൗനത്തിലൂടെ
ഗതി വിഗതികളിലൂടെ
ഓരോരുത്തരെ
പരിചയപ്പെടാൻ
ഞാൻ എന്നും
യാത്ര ചെയ്തു
കൊണ്ടിരിക്കുന്നു.