(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം
ദൈവത്തിന്റെ നാടായ കേരളമേ
എല്ലാവരേയും സംരക്ഷിക്കുന്ന കേരളമേ
എല്ലാവർക്കും ഭക്ഷണം നൽകുന്ന കേരളമേ
എല്ലാവർക്കും അഭയം നൽകുന്ന കേരളമേ
ജാതിയോ മതമോ ദേശമോ നോക്കാതെ
എല്ലാവർക്കും ചികിത്സയും പ്രതീക്ഷയും നൽകുന്ന കേരളമേ
എല്ലാവരേയും സഹായിക്കുന്ന നല്ലൊരു സർക്കാരുള്ള കേരളമേ
കൊറോണയെ ഓടിക്കും കേരളം
കൊറോണയെ തൂത്തെറിയും കേരളം
നീയാണ് കേരളമേ ദൈവത്തിന്റെ സ്വന്തംനാട്
എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട്