(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളൊന്ന്
കൊറോണയെന്ന വൈറസിനെ തോൽപ്പിക്കാം
അകലംപാലിക്കാം കൈ കഴുകാം
ജാതി മത ഭേദമൊഴിവാക്കാം
പഴയജീവിത രീതിയിലേക്ക് മടങ്ങാം
ലക്ഷങ്ങളിപ്പോഴേ മരിച്ചിരിക്കുന്നു
പനി ചുമയെന്നീ ലക്ഷണം കണ്ടാൽ
വൈദ്യസഹായം തേടീടേണം
കൊറോണയെ തോൽപ്പിക്കാം പകർച്ച തടയാം
അകലം പാലിച്ചീടാം.....
കോവിഡിനെതിരെ ജാഗ്രത പാലിക്കാം