സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം
നമ്മൾ തന്നെയാണ് നമ്മുടെ കാവലാളുകൾ. ദേശമോ ഭാഷയോ വംശമോ മതമോ ലിംഗമോ പ്രായമോ നോക്കിയല്ലാതെ മനുഷ്യരാശിയിൽ മരണം വിതച്ച് പടരുന്ന അദ്യശ്യനായ ശത്രുവിനെ നമ്മുടെ വാതിൽപ്പടിക്ക് പുറത്തുമാത്രം നിറുത്തുന്നതാണ് രക്ഷ.
മെർവിൻ എം.എസ് 9A
|
[[26006|]] ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 |