സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

അകന്നിരിക്കാം തത്ക്കാലം പിന്നെ
അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്ന ഒരു രോഗമാണിത് പക്ഷെ
ജാഗ്രത മാത്രം മതി പക്ഷെ
ജാഗ്രത മാത്രം മതി.
  
കെകൾ കഴുകാം നന്നായി -
കരുത്തരാ കാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ -
അകത്തിരുന്ന് കളിച്ചിടാം.
അകത്തിരുന്ന് കളിച്ചിടാം.

കൊറോണയെ നാം തുരത്തിടും
സമുഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മകാലമായി മാറിയിടും
ഒരു ഓർമ്മകാലമായി മാറിയിടും..... :


 

അലൻ അജി
5 B സെന്റ് ജോർജ് എച്ച് എസ് മുട്ടാർ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത