ഇന്നലെ ഞാനൊരു സ്വപ്നം - കണ്ടു ആ സ്വപ്‍നത്തിൽ ഞാൻ - പറന്നു നടന്നു ഇന്ന് ഞാനൊരു സ്വപ്നം കണ്ടു ആ സ്വപ്‍നത്തിൽ ഞാൻ - വന്യമൃഗങ്ങളുടെ ഇരയായി- തീർന്നു അമ്മയില്ല അച്ഛനില്ല കൂട്ടുകാരാരും കൂടെയില്ല ഓർമ്മയുണ്ട് - എനിക്കോർമ്മയുണ്ട് സ്‍കൂളിലെ കളിചിരികൾ - എനിക്കോർമ്മയുണ്ട് സ്വപ്‍നത്തിൽ നിന്നു ഞാൻ - ഞെട്ടിയുണർന്നു അമ്മ തന്നുടെ വാത്സല്യ- തലോടലാൽ പുണർന്നു എന്നെ......