ഈ ലോകം മുഴുവൻ നശിച്ചു
ഒരു കോവിഡ് -19 ദുരന്തം
ഷോപ്പില്ല മാളില്ല ടൂറില്ല
ജിമ്മിൽ പോകാനോ ബസ്സില്ല
പ്രവാസികൾക്കാണേ ദുരിതം
ട്രക്കില്ല പ്ലെയിനില്ല ട്രെയിനില്ല
ഒട്ടാകെ നാശം വിതച്ചല്ലോ
ഓർക്കാതെ എത്തിയ ദുരന്തം
ജീവൻ കൊതിച്ചു മനുഷ്യർ
തട്ടിയെടുത്തു കൊറോണ
ജീവിതമാകെ തകർന്നു
ഉറ്റവനില്ല ഉടയവനില്ല
ജാതിമതഭേദമന്വേ
ജീവനുവേണ്ടികേണു
കേരളമൊന്നു ജയിച്ചു
നേടിയെടുത്തു മനുഷ്യർ
ഇനിയൊരു പുതിയൊരു
ലോകം വീണ്ടെടുക്കാൻ
വീണ്ടെടുക്കാൻനമുക്ക്
ഒരുമയോട് നമുക്ക് ആകും