ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം
<poem>

വൃത്തിയുള്ള നാടിത്

നമ്മുടെ കൊച്ചു കേരളം

വൃത്തിയോടെ വളരണം

ശുചിത്വം ശീലമാക്കണം

വീടും നാടും പള്ളിക്കൂടവും

വൃത്തിയുള്ളതാക്കണം

വൃത്തിയാക്കു വീടിനെ

വൃത്തിയാക്കു നാടിനെ

വ്യക്തി ശുചിത്വം പരമ പ്രധാനം

വൃത്തിയുള്ള കേരളം

രോഗമില്ല കേരളം

പകർച്ച വ്യാധികൾ തടഞ്ഞീടാൻ

ഒത്തൊരുമിച്ചു കൈ കോർക്കാം

ആരോഗ്യമുള്ള നാടിത്

എന്റെ കൊച്ചു കേരളം

<poem>
നന്ദകൃഷ്ണ.ആർ.എസ്
1.സി ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത