സ്വയം ശുചിത്വം വരുത്തേണം പല്ലു തേച്ചും കുളിച്ചും ദിനവും വൃത്തി വരുത്തേണം കൈ കാലുകൾ വൃത്തി വരുത്തേണം പാഴ് വസ്തുക്കൾ നശിപ്പിക്കണം പരിസരം ശുദ്ധി വരുത്തണം വീടും പരിസരവും ഒരുപോലെ വൃത്തി വരുത്തേണം വൃത്തിയുള്ള ജീവിതശൈലി നയിക്കേണം