15:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിൻ ഭീഷണിയായി
വന്നൊരു കൊറോണാ വൈറസിനെ
ഒപ്പം ചേർന്ന് അകറ്റിടാം
കൈകൾ നന്നായി കഴുകേണം
മാസ്ക്കുകളിട്ടു നടക്കേണം ജനസമ്പർക്കം ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിയേണം
കൊറോണയെ തുരത്തീടാം
അഷ്ഫാഖ്. C H
2 A കൂനം എ എൽ പി സ്കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത