15:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞനായ വൈറസ്സേ
എത്ര ശക്തനാണു നീ!!!
ലോകരെല്ലാം നിന്റെ മുന്നിൽ
വിറങ്ങലിച്ചു നിൽക്കുന്നു
ശക്തനായ നിന്നെ ഞങ്ങൾ
പാരിൽ നിന്ന് മായ്ച്ചിടും...
ശക്തിയോടെ മായ്ച്ചിടും....
തീർച്ചയായും മായ്ച്ചിടും..
ശ്രീശാഖ് രജനീഷ്
1 B ഗവ. എൽ പി എസ് പൂവത്തൂർ നെടുമങ്ങാട് ഉപജില്ല തിരുവനതപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത