മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സുന്ദരമായ വീട്
സുന്ദരമായ വീട്
ഒരു ഗ്രാമത്തിൽ സുന്ദരമായ വീടുണ്ടായിരുന്നു.ആ വീട്ടിൽ ഉപ്പയും ഉമ്മയും രണ്ട് മക്കളുമുണ്ട്.ആ വീട് സന്തോഷമുള്ള വീടായിരുന്നു.അവിടെ കുറേ കോഴികളുണ്ട്.ദിവസവും കുറേ മുട്ട കിട്ടും.മുട്ടവിറ്റ് പണമുണ്ടാക്കി നല്ലൊരു പച്ചക്കറി ത്തോട്ടമുണ്ടാക്കി.അതുകൊണ്ട് വിഷമടിക്കാത്ത പച്ചക്കറി യാണ് അവർ കഴിക്കുന്നത്.നല്ല പച്ചപ്പ് നിറഞ്ഞ വീടായിരുന്നു.പൂന്തോട്ടത്തിൽ ഒരുപാട് പൂമ്പാറ്റകൾ തേൻകുടിക്കാൻ വരും.കുട്ടികൾ അത് കണ്ട് രസിക്കും.അവർക്കാവശ്യമായ സാധനങ്ങൾ അവരുടെ വീട്ട് മുറ്റത്ത് വളർത്തിയെടുത്തു. <
|