ഭൂമിയാം ദേവതയേവർക്കുമേകിയ വരദാനമല്ലേ ഈ പ്രകൃതി .... മാറുന്ന കാലത്തിൻ മാറ്റത്തെയുൾക്കൊണ്ടു മാനവർ തീർത്തൊരീ പരിസ്ഥിതിയും ... നിര്മലമാമിവിടെ ശുദ്ധമാം വായുവും ശുദ്ധജലവുമുണ്ടായിരുന് എന്നിട്ടും പോരാതെ മാനവർ പോകുന്നു വികസനത്തിൻ പുതുവഴിയിലൂടെ ഈ വഴികളിലന്ത്യമായി എരിഞ്ഞു തീരുന്നതീ മാനവർ തീർത്തൊരീ പരിസ്ഥിതിയും പിന്നെ കാലങ്ങൾ പേറുമീ രോഗങ്ങളുംമതിനാശ്വാസം തേടുന്ന മാനവര്യം