പ്രകൃതി നമ്മുടെ വീടാണ് എല്ലാവർക്കും തണലാണ് പ്രകൃതിതൻ സൗന്ദര്യലഹരിയെ നമ്മൾ ഭംഗം വരുത്തുവാൻ പാടില്ല ഒട്ടുമേ മാരികൾ മഹാമാരികൾ പലതും പ്രകൃതിതൻ ശത്രുക്കളായിടും തുടർതുടർച്ചയായി ബാധ്യസ്ഥരാണ് നമ്മൾ ഓരോരുത്തരും മായ പ്രകൃതിയെ സംരക്ഷിച്ചീടുവാൻ . ഭൂമിയുടെ സഹോദരനാം സൂര്യനെയും ആഗോളതാപനത്താൽ സ്വയം പഴിച്ചീടുന്നു നാം