ലോകം മുഴുവൻ മഹാമാരി കോവിഡ് എന്നതിൻ നാമധേയം സ്കൂളില്ല ഓഫീസില്ല വിജനമായ് തീർന്നു വഴിയെല്ലാം ജനങ്ങളെല്ലാം വീട്ടിനുള്ളിലൊതുങ്ങി പരാതിയില്ലാതെ കഴിഞ്ഞീടുന്നു അഹന്തയില്ല ജനലക്ഷങ്ങൾ അതിജീവനത്തിൻ പാതയിലേക്ക് ഒന്നായ് നിന്നാൽ തുരത്തിടാം തുരത്തിടാം ഈ വിപത്തിനെ.