14:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13549(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓടിക്കാം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലക്രമം പാലിച്ച്
ആഹാരശീലം ശീലിച്ച്
ഇഷ്ടത്തോടെ
ഈശ്വരപ്രാ൪ത്ഥനയോടെ
ഉലക നന്മയ്ക്കായ്
ഊഷ്മളമായ കുടുംബ ബന്ധങ്ങളോടെ
ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും നല്ല മനസ്സോടെ
ഏ൪പ്പെടാം കാ൪ഷികവൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിച്ച്
ഒഴിവാക്കി യാത്രകളെല്ലാം
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം മഹാബലം