കൊറോണയെ തുരത്തുക നാം
കൊറോണയെ തുരത്തുക നാം
അകലം പാലിച്ചുംകൈകഴുകിയും
നമുക്കിതിനെ തുരത്തീടാം പുറത്തിറങ്ങുമ്പോൾ
ഗ്ലൗസും മാസ്കും സാനിറ്റൈസറും കരുതേണം
പ്രളയം വന്നു നിപ്പാവന്നു
നമ്മളതൊക്കെ അതിജീവിച്ചു
ഇപ്പോൾ ഇതാ വന്നിരിക്കുന്നു
കൊറോണ എന്ന മഹാമാരി ..
ഒത്തുചേർന്ന് നിന്നീടാം
ഒരുമയോടെ നിന്നീടാം
ഭയം വേണ്ട ജാഗ്രത മാത്രം.
നേഹ എ
2A കൂനം എ എൽ പി സ്കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത