Login (English) Help
മാനോടുമെന്നുമെൻ താഴ്വാരത്തിൽ പുഴയൊഴുകിയടുക്കുമെൻ താഴ്വാരത്തിൽ ചില ചില കൂക്കുമെ ൻ ആകാശകുരുവി തൻ താവളമാമെൻ പ്രിയ താഴ്വാരം മയിലാട്ടം കാണുമെ ന്നുമെൻ താഴ്വാര ത്തിൽ മലഞ്ചെരിവിലും പു ഴയോരത്തും രസച്ചി രിയുയരുമെന്നും - എൻ താഴ്വാരത്തിൽ വള്ളംകളി കണ്ടനാ ളു തൊട്ട് പൂരവും തെയ്യവുമെല്ലാം ക ണ്ട് രസിച്ചിടാം എ ന്നുമെൻ ഉൾനാട്ടി ലെ താഴ്വാരത്തിൽ പച്ചവിരിച്ച വയലുക ളാലും ചാടുന്ന അരു വിയാലും മേൽത്തട്ടാകുന്ന അമ്മമരത്താലും ഉയർന്നു നിൽക്കു ന്ന പർവ്വത നിരക- ളാലും - സുന്ദരമാമെൻ സ്നേഹത്താഴ്വാരം എന്റെ മനസ്സിലെ സ്വപ്നക്കൊട്ടാരമാം ഉൾനാട്ടിലെയീ കൊ ച്ചു താഴ്വാരം പച്ചപ്പുടവ ചുറ്റി നീലി മയിലൊഴുകുന്ന - പുള്ളികളാലും ദൂരക്കാഴ്ചയിൽ മനോഹരമാമെൻ അമ്മത്താഴ്വാരം ഇതിന്നെന്റെ സ്വർഗ്ഗ ത്താഴ്വാരം മറക്കില്ല ഞാനിനി - യീ സ്വർഗ്ഗലോകം