14:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രകൃതിക്കായ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കാം
നമുക്ക് ശുചിത്വം പാലിക്കാം
പ്രകൃതിയെ അണുവിമുക്തമാക്കാം
നമുക്ക് അണുവിമുക്തമാക്കാം
ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമുക്ക് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമ്മുടെ അമ്മയാം പ്രകൃതിയെ രക്ഷിക്കാം
നമുക്ക് രക്ഷിക്കാം.