എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/ഗുരുവന്ദനം

14:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുരുവന്ദനം

വിദ്യാലയ വിളക്കാണെങ്കിൽ
             അതിലെ പ്രകാശിക്കുന്ന നാളമാണ് അധ്യാപകർ
വിളക്ക് കത്തുമ്പോൾ പ്രകാശം
                 പരത്തുന്നതുപ്പോലെ
അധ്യാപകൻ കുട്ടികളിൽ
               വിദ്യാജ്യോതി പ്രകാശിപ്പിക്കുന്നു
നല്ല ശീലം പഠിപ്പിക്കുന്നു
              നല്ലതു ചൊല്ലിക്കൊടുക്കുന്നു
പഠിക്കുന്നു പഠിപ്പിക്കുന്നു
              തെറ്റ് ചെയ്യതാൽ ശിക്ഷിക്കുന്നു
മനസിലാക്കി കൊടുക്കുന്നു
             അവരെ തിരുത്തുന്നു....അദ്ധ്യാപകർ
കുട്ടികളുടെ മനസ്സിൽ സ്ഥാനം നേടുന്നു
           അമ്മയെ പോലെ സ്നേഹിക്കുന്നു
പരിപാലിക്കുന്നു പരിചയിക്കുന്നു
          യുവതലമുറയെ വാർത്തെടുക്കുന്നതിൽ
 പ്രധാന പങ്കുവഹിക്കുന്നു അദ്ധ്യാപകർ
                  
                

ശ്രീലക്ഷ്മി വി സ്
9 C സർവോദയം ആര്യംപാടം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത