എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/വൃത്തിയും കൊറോണയും

14:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തിയും കൊറോണയും | color= 3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയും കൊറോണയും

 
കൊറോണയെന്ന വ്യാധിയെ
അകറ്റിടാം നാമൊരുമയായി
കൈ കഴുകി മുഖം മറച്ചു
വീടിനകം പുൽകിടാം
വൃത്തിയെത്ര സുന്ദരം
വൈറസെത്ര ഭീകരം
എന്നിരിക്കിലും നമുക്ക്
നേരിടാം അകന്നിരുന്നിടാം
മനുഷ്യനെ അകറ്റിടാം
ഹൃത്തടത്തിൽ ചേർത്തിടാം
വീടിനകമിരിക്കിലും
അറിയണം നിൻ കൂട്ടിനെ
അവനുണ്ടുവോ .. കുടിച്ചുവോ ..
രോഗമെ തടുത്തുവോ ..
ചൈനയിൽ വുഹാനിലെ
തെരുവിലന്ന് പിറന്നതും
ഇന്ന് വീടിനരികിലെത്തിയോ..
ഓർത്തിരിക്കൂ കൂട്ടരെ
വൃത്തിയോടെ നീങ്ങിടാം
ദൈവമേ കനിഞ്ഞിടൂ
വ്യാധി യെ അകറ്റിടൂ ...

റീം എറിയാടൻ
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത