എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്

14:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nadwi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുത്തശ്ശി മാവ് | color= 2 }} <p><<br...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്തശ്ശി മാവ്

<
എൻറെ വീടിനടുത്ത് ഒരു മുത്തശ്ശിമാവ് ഉണ്ടായിരുന്നു ആ നാട്ടുകാർക്ക് തണൽ വൃക്ഷമായിരുന്നു മുത്തശ്ശിമാവ് അതിലെ മാമ്പഴം തിന്നാനായി അണ്ണാനും വവ്വാലും പക്ഷികളും കുട്ടികളും വരുമായിരുന്നു കുറച്ച് നാളുകൾക്കു ശേഷം ആരോ വെട്ടി മുറിച്ചു അങ്ങനെ അത് കണ്ടു ഞങ്ങൾ പൊട്ടിക്കരഞ്ഞു ഞങ്ങളുടെ സങ്കടം കണ്ട് ഒരു മുത്തശ്ശി ഒരു മാവിൻതൈ വച്ചുപിടിപ്പിച്ചു വലുതാക്കി നിറയെ മാങ്ങ പിടിച്ചു ഞങ്ങൾ വലുതായപ്പോൾ മാവും വലുതായി പണ്ടത്തെ കുട്ടിക്കാല ഓർമ്മ വന്നു

വൃന്ദ
6 എ എ എം ടി ടി ഐ വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ