സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചിത്വം സുന്ദരം

14:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വംസുന്ദരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വംസുന്ദരം

മണ്ണുും പ്രകൃതിയും മനുഷ്യനും തമ്മിൽ നിലനിൽപ്പിനായി നിരന്തര പോരാട്ടംതുടരുന്ന ഈ സമകാലിനസാഹചര്യത്തിൽശുചിത്വമില്ലായ്മ എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിനെതിരെവാളോങ്ങി നിൽക്കുന്നസത്യമായിതീർന്നിരിക്കുന്നു.സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടിപ്രകൃതിയെ നശിപ്പിക്കുന്നആധുനിക മനുഷ്യന്റെ കച്ചവടസംസ്ക്കാരത്തിനെതിരെയുള്ള തിരിച്ചടിയാണ്ഇന്ന് ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്നഈ മഹാമാരി.ഇതുരപോലെ ഇനിയുമൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രകൃതിയെയും അതിലെജീവജാലങ്ങളെയയും നശിപ്പിക്കാതെയും കൊല്ലാതെയും ഭക്ഷണമാക്കാതെയും അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.നാളെയുടെ നിലനിൽപ്പിനായി നമുക്ക് പ്രകൃതിയെ ശുചിത്വസുന്ദരമായി പരിപാലിക്കാം.

രതി.പി
6A സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം