13:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43408 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി വരുന്നൊരു തലമുറയ്ക്ക്
പേടിക്കാനൊരു രോഗം വന്നേ
കൊറോണ എന്നൊരു രോഗത്താൽ
നാട്ടാർ വീട്ടിലിരിപ്പാണേ
വൃത്തിയായി ഇരിപ്പാണേ
കൈകൾ നിത്യം കഴുകുന്നു
മാസ്ക്ക് ധരിച്ച് നടക്കുന്നു
സ്കൂളുകൾ വേഗം പൂട്ടില്ലേ
കടകളൊക്കെ അടച്ചല്ലോ
പേടിച്ചല്ലോ പേടിച്ചല്ലോ
കോവിഡിനെ നാം പേടിച്ചല്ലോ