സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം മുഴുവൻ ഇപ്പോൾ കൊവിഡ്19 എന്ന രോഗത്തിന്റെ പിടിയിലാണ്.ഈ വൈറസ് പിടിപെട്ട് ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങൾ മരണമടയുന്നു.കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകുകയും,തുമ്മുന്പോഴുംചുമയ്ക്കുംന്പോഴും തൂവാലകൊണ്ട് മറയ്ക്കുക.സമൂഹിക അകലം പാലിക്കുക.കഴിവതുംവീടുകളിൽനന്നെ ഇരിക്കാൻ നമുക്ക് പരിശ്രമിക്കാം.നമുക്ക് കരുതലോടേയും വൃത്തിയോടേയും ഇരിക്കാം.നമുക്ക് സുരക്ഷിതരായിരിക്കാം.ഒരുമയോടെ കരുതലോടെആയിരിക്കാം.ആരോഗ്യമുള്ളഒരുനവലോകംനമുക്ക് സൃഷ്ടിക്കാം
|