കൂട്ടം കൂടരുതെന്നമ്മ പറഞ്ഞു കൂട്ടുകാരൊക്കെ വീട്ടിലായി കാട്ടിലെക്കളി, നാട്ടിലെക്കളി കളികളൊക്കെ വീട്ടിലായി കൂട്ടുകാരൊക്കെ വീട്ടിലായപ്പോൾ, അച്ഛനമ്മമാർ മക്കൾ കൂട്ടിലായി കൂട്ടിലായവർ കൂട്ടുകാരായി വീട്ടിലെ കൂട്ടുകാർ ഞങ്ങളായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത