ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/എന്റെ ബാല്യകാലം

13:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബാല്യകാലം

ഓർമ്മകൾ മാത്രം വസിക്കുന്നൊരെൻ-
ബാല്യകാലം.
നീട്ടിക്കുറിച്ചുളള കവിതകൾ പോലെ
നിറഞ്ഞുനിൽക്കുന്നൊരെൻ ബാല്യകാലം.
നിന്നെക്കുറിച്ചുളള ഓർമ്മകൾ പൂക്കുന്ന -
ബാല്യകാലം.
മധുരങ്ങളേറിയമാമ്പഴമുള്ളൊരെൻ -
ബാല്യകാലം.
പാടവും,പുഴകളും,കേരമരങ്ങളുമുള്ളൊ -
രെൻ ബാല്യകാലം.
ചെടികളും പ‍ൂക്കളും വിരിഞ്ഞുനിൽക്ക‍ുന്നൊരെൻ
ബാല്യകാലം.
ഓർമ്മകൾ നീളുന്നൊരെൻ ബാല്യകാലം
 

ഹ‍ൃദ്യ പി രാജീവ്
3 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത