13:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആത്മാഭിമാനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെ നിൽക്കുന്നവർ ഇന്നറിഞ്ഞിടുന്നു,
ജനിച്ചനാടണല്ലോ സ്വർഗ്ഗഭൂമി........
എന്തിനും ഏതിനും നാടുവിടുന്നവർ
ഇന്ന് ദുഃഖിച്ചിട്ടെന്തുകാര്യം?
പുരോഗതി ഇല്ലാത്ത നമ്മുടെ നാട്
'എന്നഭിമാനത്തോടെ' പറഞ്ഞ ജനം
ഇന്ന് ദൂരെ ഇരുന്നു വാർത്ത കേട്ട്
തലകുമ്പിട്ടു നിൽക്കേണ്ടിവന്നു.
ഇന്ന് മലയാളി എന്നൊതുവാൻ
ആത്മാഭിമാനം അനുവദിക്കുമ്പോൾ തന്റെ ഉള്ളിൽ നിന്നാരോപറയുന്നു
അന്ന് നിനക്കപമാനമായ നാട് ഇന്ന് എങ്ങനെ അഭിമാനമായി മാറി????!!!!