എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വൃത്തിയില്ലാത്ത നാട്
വൃത്തിയില്ലാത്ത നാട്
കുറെ ആളുകളുള്ള ഒരു ഗ്രാമത്തിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.അവിടത്തെ താമസക്കാരായിരുന്നു ചുണ്ടനെലിയും മണിയനീച്ചയും കടിയൻ കൊതുകും.ആ നാട്ടുകാരുടെ ഭക്ഷണത്തിലൂടെ രോഗം പരത്തിയും അവരുടെ രക്തം ഊറ്റികുടിച്ചും അവർ അവിടെ സുഭിക്ഷമായ് തന്നെ കഴിഞ്ഞു കൂടി.അങ്ങനെ ഒരിക്കൽ ആ നാട്ടിലൊരു പകർച്ചവ്യാധി പിടിപെട്ടു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |