• [[ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം* ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ
  • വൃത്തിയാണല്ലോ ശക്തി
    • [[ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം*[[ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം/വ്യക്തി ശുചിത്വം
  • [[ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വം/ശുചിത്വം‍‍]
  • [[ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/പ‍ുതിയ പാഠം |പ‍ുതിയ പാഠം
പ‍ുതിയ പാഠം

ലോകം മ‍ുഴ‍ുവ൯ ഭീതി പരത്തി
കോവിഡ് രോഗം പടര‍ുന്ന‍ു .
പാവം മന‍ുഷ്യ൪ അനവധി എണ്ണം
ദിവസം തോറ‍ും മരിക്കുന്ന‍ു.
കളികള‍ുമില്ല ക‍ുട്ടര‍ുമില്ല
ലോക്ഡൗണായി ത‍ുടര‍ുന്ന‍ു.
 കര‍ുണത൯ കൈകൾ നമ്മൾക്കെല്ലാം
രോഗമ‍ുക്തി പകരുന്നു.പ്രകൃതിയെ വെല്ല‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ുവിളി‍‍‍‍‍‍ച്ചിട്ടോ.ഭൂമിയെ നമ്മൾ മറന്നിട്ടോ
ഉത്തരമില്ലാചോദ്യങ്ങൾ
നമ‍ുക്ക‍ുനേരേ നീള‍ുന്ന‍ു.
പണവ‍ും പദവിയ‍ുമെത്രനിസാരം
നമ്മൾക്കെല്ലാം ഇത‍ുപാഠം
പ്രകൃതി നൽക‍ും പ‍ുത‍ുപാഠം
 


ശിവദ്ര‍ുമ. ഡി.വി
3 ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്.
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത