മഴ മഴ മഴ മഴ മാവിൻ ചോട്ടിൽ പറ പറ പറ പറ മാങ്ങ പൊഴിഞ്ഞു മാവിൻ ചോട്ടിലെ മാങ്ങ കണ്ടൂ മഴവില്ല് പോലെ ചിരിച്ചു കണ്ണൻ മാവില്ല മരമില്ല മഴയില്ല പുഴയില്ലയെങ്കിൽ ഉണ്ണി, നിന്റെ മഴവില്ല് പോലുള്ള ചിരിയുമില്ല.