സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മഴ മഴ മഴ മഴ മാവിൻ ചോട്ടിൽ
പറ പറ പറ പറ മാങ്ങ പൊഴിഞ്ഞു
മാവിൻ ചോട്ടിലെ മാങ്ങ കണ്ടൂ
മഴവില്ല് പോലെ ചിരിച്ചു കണ്ണൻ
മാവില്ല മരമില്ല മഴയില്ല പുഴയില്ലയെങ്കിൽ ഉണ്ണി,
നിന്റെ മഴവില്ല് പോലുള്ള ചിരിയുമില്ല.

ദേവ നന്ദ. യു.ആർ
1 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത