ജാതിയുമില്ല മതവുമില്ല നിറങ്ങളുമില്ല കോവിഡിന് വറുതിക്കാലം അറിയാത്തവരെ അറിയിച്ചു വന്ന കോവിഡെ നീ കളിയും ചിരിയും അവധിക്കാലവും തട്ടിയെടുത്ത കൊലയാളി..