എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

   ജാതിയുമില്ല
   മതവുമില്ല
   നിറങ്ങളുമില്ല
  കോവിഡിന്
   വറുതിക്കാലം
   അറിയാത്തവരെ
   അറിയിച്ചു വന്ന
   കോവിഡെ നീ
   കളിയും ചിരിയും
   അവധിക്കാലവും
   തട്ടിയെടുത്ത
   കൊലയാളി..

നവാസ് ഷരീഫ് എൻ
5 A കോട്ട് എ എം യ‍ു പി എസ് തിര‍ൂർ,മലപ്പ‍ുറം,തിര‍ൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത