13:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 2 }} <center> <poem> നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിൻ നന്മക്കായ്
പോരാടാം നാം ഒരുമിച്ച്
നാടും വീടും ശുചിയാക്കാം
കയ്യും മുഖവും കഴുകീടാം
പ്രതിരോധിക്കാം രോഗത്തെ
പ്രതിരോധിക്കാം കൊറോണയെ
അകറ്റി നിർത്താം രോഗത്തെ
ഭയമല്ലിവിടെ ആവശ്യം
ജാഗ്രതയോടെ മുന്നേറാം
ജാഗ്രതയോടെ മുന്നേറാം