12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് മാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നാൾ തുടങ്ങിയ രോഗം
ഭൂമിയെ വിഴുങ്ങുന്ന രോഗം
രോഗത്തിൻ നാമം കോവിഡ് 19
ഈ ലോകരാജ്യങ്ങൾ മുഴുവനും
വന്നു ബാധിച്ച രോഗം
ലക്ഷങ്ങൾ മരിച്ചു വീഴുന്ന രോഗം
എങ്ങനെ കഴിയും ഇതിൽ നിന്നു രക്ഷ
പുറത്തിറങ്ങരുത് യാത്രപോകരുത്
ഉത്സവങ്ങൾക്ക് പോലും പോകരുത്
ഇടക്കിടെ കൈകൾ വൃത്തിയാക്കണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
സമൂഹ അകലം പാലിക്കണം
അതിജീവിക്കാം നമുക്ക് ഒറ്റക്കെട്ടായ്
കൊറോണയെന്നെ വൈറസ്