സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യം

12:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

ആരോഗ്യം നമ്മുടെ സമ്പത്താണ് ആരോഗ്യത്തിന് വളരെ പ്രാധാന്യമുള്ളതാണ് നമ്മുടെ ഭക്ഷണ രീതി നല്ല നല്ല ഭക്ഷണം മാത്രമല്ല നല്ല ഭക്ഷണശീലങ്ങളും ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന മായങ്ങൾ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു അതിലൂടെ മാരകമായ അസുഖങ്ങൾ വരുത്തുന്നു ചിട്ടയായ ഭക്ഷണശീലവും വ്യായാമവും മനുഷ്യ ശരീരത്തിന് ആരോഗ്യം നൽകുന്നു അതുകൊണ്ടുതന്നെ അസുഖങ്ങളെ മനുഷ്യനിൽ നിന്നും അകറ്റി നിർത്തുന്നു ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ ധാന്യങ്ങൾ പഴവർഗങ്ങൾ എന്നിവ നന്നായി കഴിക്കുക അതിലൂടെ തന്നെ ആരോഗ്യം വീണ്ടെടുക്കുവാൻ കഴിയും ഇതിലൂടെ നമുക്ക് നല്ലൊരു നാളെക്കായി വാർത്തെടുക്കാം


രാഹുൽ രാജീവ്
1 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം