ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==
ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം | |
---|---|
വിലാസം | |
കോട്ടവട്ടം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
അവസാനം തിരുത്തിയത് | |
29-01-2010 | 39045 |
1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തര്‍ജനത്തി ന്റെ സഹോദരന്‍മാരായ ശ്രീ .ഡി.കൃഷ്ണന്‍ പോറ്റി മാനേജര്‍ സ്ഥാനവും ശ്രീ.ഡി.ശ്രീധരന്‍ പോറ്റി H.M.സ്ഥാനവും വഹിച്ചു. 4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സിലിങ്ങ് കേന്ദ്രം
മാനേജ്മെന്റ്
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണന്‍പോറ്റി സ്കൂളിന്റെ ആദ്യകാലമാനേജര്‍ സ്ഥാനം അലങ്കരിച്ചു. 1985-ല്‍ അദ്ദേഹം കാലയ വനികയ്ക്കുള്ളില്‍ മറഞ്ഞു. തുടര്‍ന്ന് ശ്രീ.ഡി. നാരായണന്‍പോറ്റി ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി. ദാമോദരന്‍ പോറ്റി,ശ്രീ.ഡി.രാമചന്ദ്രന്‍ പോറ്റി,ശ്രീ.ഡി.ശ്രീധരന്‍പോ റ്റി എന്നിവര്‍ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1962-82 -- ശ്രീ.ഡി.ശ്രീധരന്‍പോറ്റി 1982-85 -- ശ്രീമതി.പി.എന്‍.വസുമതിദേവി 1985-93 --ശ്രീമതി.ഡി.ഭാര്‍ഗവിഅന്തര്‍ജ്ജനം 1993-94 --ശ്രീ.എന്‍.നീലകണ്ഠന്‍നമ്പൂതിരി 1994-2000 --ശ്രീമതി.മേരിജോര്‍ജ് 2000-01 --ശ്രീമതി.എസ്.പൊന്നമ്മ 2001-04 --ശ്രീ.ബി.ഭാര്‍ഗ്ഗവന്‍പിള്ള 2004-07 --ശ്രീ.പി.കെ.ജോണ്‍ 2007- --ശ്രീമതി.എസ്.രമാദേവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.998659" lon="76.462612" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.978774, 76.442184, Irshad High School Changaleeri 10.982481, 76.451283, irshad </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ ലാബില്‍ ഉടന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , കെ വി ഇമ്മാനുവല്‍,പി കെ രത്നമ്മ,കെ ജെ ജോസ്,കെ ജി വിജയന്‍, വല്‍സമ്മ കെ ആര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.129055" lon="76.379013" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.978774, 76.442184, Irshad High School Changaleeri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
-
-
Caption2
]]