ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി.
പ്രകൃതി
ആകാശത്തിനു താഴെ മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ വസ്തുവും പ്രകൃതി ദത്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കാൻ നമുക്ക് ഒരു അവകാശവുമില്ല. എന്നിട്ടും ഈ പ്രകൃതിയെ നമ്മൾ വല്ലാതെ നോവിക്കുന്നു.പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞും മലകളും കുന്നുകളും ഇടിച്ചുനിരത്തിയിട്ടും നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അമ്മയെ പോലെ കാണുന്നുവെങ്കിലും ക്രൂരമായി മർദ്ദിക്കുകയുമാണ് ഈ അമ്മയെ.
|