ചങ്ങാതികളെ കേൾക്കുവിൻ നമ്മുടെ നാടിൻ രക്ഷക്കായി ആഘോഷങ്ങൾ കുറച്ചീടാം പൊതുപരിപാടി ഒഴിവാക്കീടാം സ്വയമകലം പാലിച്ചീടാം കൈകാലുകൾ കഴുകീടാം മുഖാവരണം അണിഞ്ഞീടാം വ്യക്തി ശുചിത്വം പാലിക്കാൻ പരിസരം വൃത്തിയായ് സൂക്ഷിച്ചീടാം ഒത്തൊരുമിച്ച് മുന്നേറാം നമ്മൾ ഒറ്റക്കെട്ടായ രോഗമകറ്റീടാം