ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/തകർത്തിടാം ഒറ്റക്കെട്ടായ്...ഈ മഹാ മാരിയേ...

11:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകർത്തിടാം ഒറ്റക്കെട്ടായ്......' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർത്തിടാം ഒറ്റക്കെട്ടായ്...ഈ മഹാ മാരിയേ...


വ്യക്തി ശുചിത്വം പാലിക്കാം
കരുതലോടെ ഒരുമയോടെ കൂടെ നിന്നീ
വിപത്തിനെ തകർത്തിടാം
ഒരു കൈ അകലം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
ഒറ്റക്കെട്ടായി നിന്നീടാം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
തുരത്തണം നമ്മളീ ലോക ഭീതിയെ
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
 

ശിവനന്ദ എ എസ്
2A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത