പോരാടുവാൻ നേരമായി കൂട്ടരേ പ്രീതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാൻ നമുക്കി ദുരിദത്തിനാലയടികളിൽ നിന്നും മുക്തിനേടാം ഒഴിവാക്കിടാം സ്നേഹസന്ദര്ശനം നമുക്ക് ഒഴുവാകാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങേണ്ട പരിഹാസരൂപണം കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്ന ഒരാൾജീവനല്ല ഒരു ജനതയെത്താനായല്ലേ? ആരോഗ്യരക്ഷക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടികാണിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ സ്രെദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി