നിത്യവും പല്ലുകൾ തേച്ചിടേണം നിത്യവും നമ്മൾ കുളിച്ചിടേണം ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകേണം ശുചിയായി നടന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത