കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.....

കൊറോണ.........

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്നൊരു മാരകരോഗത്തെ
ചെറുത്തു തോൽപിക്കാം.
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവി‍ഡിനെ തുടച്ചുമാറ്റീടാം.

പോലീസ്മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം
പോലീസ്മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം.

കൊഴിഞ്ഞുപോകാതിരിക്കുവാൻ അകത്തുനിന്നീടാം
കൈകൾ കഴുകാം മാസ്കു ധരിക്കാം -
വ്യക്തിശുചിത്വം ഉറപ്പുവരുത്താം
കൊറോണ എന്നൊരു മാരിയെ അകറ്റി നിർത്തീടാം.
 

{{BoxBottom1

പേര്= അഫ് ല ഷെറിൻ ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കാപ്പാട് മദ്രസ എൽ.പി സ്കൂൾ സ്കൂൾ കോഡ്= 13319 ഉപജില്ല= കണ്ണൂർ നോർത്ത് ജില്ല= കണ്ണൂർ തരം= കവിത color= 2

]]