ഇത്തിരി പോന്നൊരു വൈറസിൻ പേരിലായ്,ഒത്തിരി പേർ സമാധിയായി ചൈനയിൽ തുടക്കം കുറിച്ച മഹാമാരി ലോകമെമ്പാടും പരന്നു പോയി... ആഡംബരം ഇല്ലാത്ത പാരിൽ ജീവിക്കുവാൻ ഈ മഹാമാരിതൻ പാഠമായി ഫാസ്റ്റ്ഫുഡ് ഉണ്ണുന്ന ചങ്ങാതിമാർക്ക് കഞ്ഞികുടിച്ചാലും സാരമില്ല എത്ര വലിയവനാണേലും നീ വൈറസിനു മുന്നിൽ വെറും ശരീരം