ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ പൂമ്പാറ്റ

11:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പാറിനടക്കുന്ന പൂമ്പാറ്റേ
എന്നുടെയരികിൽ വന്നാട്ടെ
പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
പൂമ്പൊടി നുകരും പൂമ്പാറ്റേ
എനിക്കൊരു മുത്തം തന്നാട്ടേ
എന്നുടെ കൂടെ വന്നാലോ
പൂക്കൾ ഒത്തിരി തന്നീടാം
തേൻ നുകർന്നു രസിച്ചീടാം
പൂമ്പൊടി വിതറി പാറി നടക്കാം
എന്നുടെ കൂടെ വരുമോ നീ
 

ആലാപ് ടി എം
2 C ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത