സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ അതിരുകൾ

അതിരുകൾ

ആകാശവും ഭൂമിയും
അതിരുകൾ അടച്ചിരിക്കുന്നു
ഇത്, അശാന്തിയുടെ കറുത്തകാലം

ചില മനസുകളുടെ അതിരുകൾ അടയുന്നതേ ഇല്ല
കരുതലായ്, കാവലായ് കരുണയായ് അവരങ്ങനെ
അതിരുകൾക്ക് അപ്പുറതേയ്ക്ക്‌ ഒഴുകുന്നു

ആ തണുപ്പിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നു
ഇതും കടന്നു പോകും
പ്രതീക്ഷയുടെ പുലരികൾ
വരിക തന്നെ ചെയ്യും

നാമതിനെ ഒന്നായ് എതിരേൽക്കും
അപ്പോഴേയ്ക്കും അതിരുകളെല്ലാം
മാഞ്ഞു പോവുക തന്നെ ചെയ്യും
 

റിയാൻ മനോജ്‌
5 ബി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]

കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]] കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]

കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത