മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

കൂട്ടരേ കേൾക്കണം
കേട്ടിട്ട് ചെയ്യേണം
നിത്യവും നമ്മൾ
വൃത്തിയാക്കീടണം
ദിനവും കളിക്കണം
ദിനവും കുളിക്കണം
വീടിനകവും പുറവും
വൃത്തിയായി നോക്കണം
 പറമ്പും തൊടിയും
വീടുപോൽ കാക്കണം
എന്നെന്നും നമ്മൾ
 ശുചിത്വം പാലിക്കണം

 

മുഹമ്മദ് യാസീൻ പി കെ
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത