സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അമ്മ
അമ്മ
പച്ച വിരിച്ച പാടങ്ങൾ പരവതാനി തീർത്ത പ്രകൃതി.പക്ഷികളും, മൃഗങ്ങളും,മലരണിക്കാടുകളും, തോടും പിന്നെ സർവ്വ ശക്തൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യരും എല്ലാം ചേർന്ന ഒരു കൂട്ടുകുടുംബം. പ്രകൃതിയുടെ ഭംഗിയാർന്ന
പാടങ്ങളും കുന്നുകളും നിരത്തി അവിടെ ഫ്ലാറ്റുകളും ഫാക്ടറികളും വലിയ കെട്ടിടങ്ങളും എല്ലാം ആക്കിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |