വീട്ടിലിരിക്കാം കൂട്ടുകാരെ ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ പ്രവർത്തിച്ചീടാം നാടിന് വേണ്ടി തൂവാല കെട്ടിടാം ഏവർക്കും വേണ്ടി കൈകഴുകാം ഇടയ്ക്കിടെ അഴുക്കകറ്റാം നാടിന്റെ മൊത്തം പ്രധിരോധമൊരുക്കും ആരോഗ്യ സേവകരേ നന്ദി ചൊല്ലുന്നു എന്റെ ഹൃദയത്തിൽ നിന്നും നന്ദി നന്ദി നന്ദി